Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:02 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, KAVAZAKI, BS6 Z900. I2INEWS

കാവസാക്കി ഇന്ത്യ പുതിയ മോഡല്‍ ബിഎസ്6 കംപ്ലയിന്റ് z900 മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ കാവസാക്കിയുടെ മോഡലിന് ഏകദേശം 81,000 രൂപയോളം വില വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 8.50 ലക്ഷം മുതല്‍ 9 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ പരിഷ്‌കരിച്ച എന്‍ജിനാണ് മോട്ടോര്‍സൈക്കിളില്‍ നല്‍കിയിരിക്കുന്നത്. സ്ലിപ്പ് അസിസ്റ്റ് ക്ലച്ചുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആറ് സ്പീഡ് ഗിയര്‍ ബോക്സാണ് ട്രാന്‍സ്മിഷന്‍.

Readers Comment

Add a Comment