Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:01 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, reliance jio, voice over, wifi, business, i2inews

റിലയന്‍സ് ജിയോ രാജ്യത്ത് വോയ്സ് ഓവര്‍ വൈഫൈ സേവനമാരംഭിക്കാന്‍ ഒരുങ്ങുന്നു. എയര്‍ടെലിന് പിന്നാലെയാണ് ജിയോയും വോയ്സ് ഓവര്‍ വൈഫൈ സേവനത്തിന് തയ്യാറായിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി വൈഫൈ കോളിങ് സേവനം ആരംഭിച്ചത് എയര്‍ടെലാണ്. എയര്‍ടെലിനെ വെല്ലുവിളിച്ചാണ് ഇപ്പോള്‍ റിലയന്‍സ് ജിയോ വൈഫൈ കോളിങ് സേവനത്തിലേക്ക് കടക്കാനൊരുങ്ങുന്നത്. കേരളം, കൊല്‍ക്കത്ത, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ജിയോ വോയ്സ് ഓവര്‍ വൈഫൈ സേവനം പരീക്ഷിക്കുന്നത് എന്നാണ് സൂചന.

Readers Comment

Add a Comment