Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:17 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, ktm 390, adventure bike , business , i2inews

ഇന്ത്യന്‍ നിര്‍മിത ബൈക്ക് കെടിഎം 390 അഡ്വഞ്ചറിനെ അവതരിപ്പിച്ചു. ബൈക്കിന്റെ ബുക്കിങ്  കമ്പനി ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2020 ജനുവരിയില്‍ അഡ്വഞ്ചര്‍ ബൈക്ക് ഇന്ത്യയില്‍ നിരത്തുകളില്‍ എത്തുന്നതായിരിക്കും. കെടിഎം 390 അഡ്വഞ്ചര്‍ ബൈക്കിന് ഏകദേശം 3 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 390 ഡ്യൂക്കിന്റെ ഓഫ് റോഡര്‍ പതിപ്പാണ് പുതിയ 390 അഡ്വഞ്ചര്‍ ബൈക്ക്. സ്പോര്‍ട്ടി എല്‍ഇഡി ഹെഡ്ലൈറ്റ്, ഫ്യുവല്‍ ടാങ്ക് എക്സ്റ്റന്‍ഷന്‍, വില്‍ഡ് സ്‌ക്രീന്‍, നോക്കിള്‍ ഗാര്‍ഡ്, ബാഷ് പ്ലേറ്റ്, വലിയ ഗ്രാബ് റെയില്‍, വീതിയേറിയ സീറ്റ്, സ്പോര്‍ട്ടി എക്സ്ഹോസ്റ്റ്, ഉയര്‍ന്ന ഹാന്‍ഡില്‍ ബാര്‍, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ 390 അഡ്വഞ്ചറിനെ ആകര്‍ഷകമാക്കുന്നതായിരിക്കും.

Readers Comment

Add a Comment