Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:24 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജിയോ പുതിയ ഓള്‍ ഇന്‍ വണ്‍ പ്ലാനുകള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ ആറ് മുതല്‍ നിലവില്‍വരുന്ന വിവിധ പ്ലാനുകളാണ് ജിയോ ബുധനാഴ്ച പ്രഖ്യാപിച്ചത്. പുതിയ പ്ലാന്‍ പ്രകാരം 199 രൂപയുടെ റീചാര്‍ജിന് ഒരുമാസത്തേക്ക് (28ദിവസം) ജിയോ ടു ജിയോ അണ്‍ലിമിറ്റഡ് കോളുകളും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള അണ്‍ലിമിറ്റഡ് കോളുകളും (ആയിരം മിനിറ്റ്) ലഭിക്കും. ദിവസേന 1.5 ജിബിയുടെ ഡേറ്റയും ഈ ഓഫറില്‍ ലഭ്യമാണ്. ഇതേ ആനൂകൂല്യങ്ങള്‍ 2,3,12 മാസ കാലാവധിയിലും ലഭ്യമാണ്. ഇതിനായി യഥാക്രമം 399,555,2199 പ്ലാനുകള്‍ റീചാര്‍ജ് ചെയ്യണം. ഇതില്‍ മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള അണ്‍ലിമിറ്റഡ് കോളുകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കും.

 

Readers Comment

Add a Comment