Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:17 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എസ്ബിഐയുടെ പഴയ മാഗ്‌നറ്റിക്ക് സ്ട്രിപ്പുള്ള എടിഎം കാര്‍ഡുകള്‍ മാറ്റുന്നതിന് ഒരുഅവസരംകൂടി ബാങ്ക് നല്‍കിയിട്ടുണ്ട്. 2019 ഡിസംബര്‍ 31നകം പഴയ കാര്‍ഡുകള്‍ മാറ്റണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. പകരം ചിപ് ഘടിപ്പിച്ച കാര്‍ഡുകള്‍ ലഭിക്കും. സൗജന്യമായാണ് പുതിയ കാര്‍ഡ് നല്‍കുക.ആർ‌ബി‌ഐ മാർ‌ഗ്ഗനിർ‌ദ്ദേശ പ്രകാരമാണ് മാഗ്നെറ്റിക് സ്ട്രൈപ്പ് കാർഡുകൾക്ക് പകരം ഇഎംവി ചിപ്പ്, പിൻ അധിഷ്ഠിത കാർഡുകൾ നൽകുന്നത്. മാഗ്നറ്റിംഗ് സ്ട്രൈപ്പ് കാർഡുകൾ മാറ്റുന്നത് തികച്ചും സൌജന്യമാണ്, ഓൺലൈൻ വഴിയോ നിങ്ങളുടെ അക്കൌണ്ടുള്ള ശാഖയിൽ നേരിട്ട് എത്തിയോ ഇതിനായി അപേക്ഷിക്കാം.

Readers Comment

Add a Comment