Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:14 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ വിവിധ ജില്ലകളിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് എസ്.ബി.ഐ ലിങ്കേജ് വായ്‌പാ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എസ്.ബി.ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ മൃഗേന്ദ്രലാൽ ദാസ് നിർവഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഹരികിഷോർ മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ഉദ്യോഗസ്ഥരും സി.ഡി.എസ് ചെയർപേഴ്‌സൺമാരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ 15 കോടി രൂപയുടെ 265 ലിങ്കേജ് വായ്‌പകൾ അനുവദിച്ചു. ജനറൽ മാനേജർമാരായ അർവിന്ദ് ഗുപ്‌ത, റൂമ ഡേ എന്നിവർ സന്നിഹിതരായിരുന്നു.

Readers Comment

Add a Comment