Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:35 am
  • 16th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യൻ മൂലധന വിപണിയിലേക്ക് വിദേശ നിക്ഷേപമൊഴുക്ക് ശക്തമാകുന്നു. നവംബറിൽ ഇതുവരെ 17,722.82 കോടി രൂപയാണ് വിദേശ പോർട്ട്‌ ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) നിക്ഷേപിച്ചത്. 17,547.55 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വിദേശ നിക്ഷേപകർ വാങ്ങിയത്. 175.27 കോടി രൂപയുടെ കടപ്പത്രങ്ങളും അവർ വാങ്ങി. ഒക്‌ടോബറിൽ 16,645 കോടി രൂപയും സെപ്‌തംബറിൽ 6,558 കോടി രൂപയും എഫ്.പി.ഐ ഇന്ത്യയിലൊഴുക്കിയിരുന്നു.

Readers Comment

Add a Comment