Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:13 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്തിലെ ഏറ്റവും മികച്ച പബ്ലിക് ആക്സിലറേറ്ററായി കേരള സ്റ്റാർട്ട് ആപ്പ് മിസ്റഷനെ തെരഞ്ഞെടുത്തു .സ്റ്റോക്‌കോം ആസ്ഥാനമായ ഇന്റെലിജൻസ് കമ്പനിയായ യു ബി ഐ ഗ്ലോബലിന്റേതാണ് അംഗീകാരം . ഖത്തർ ഡെവലെപ്‌മെന്റ ബാങ്ക് സംഘടിപ്പിച്ച ലോക ഇൻകുബേഷൻ ഉച്ചകോടിയിൽ സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഓ ഡോ.സജി ഗോപിനാഥ് പുരസ്കാരം ഏറ്റുവാങ്ങി . 81 രാജ്യങ്ങളിൽ നിന്നുള്ള 364 ആക്സിലറേഷൻ പ്രോഗ്രാമുകളെ പിന്തള്ളിയാണ് സ്റ്റാർട്ട് ആപ്പ് മിഷൻ ഒന്നാമെത്തിയത്. സ്റ്റാർട്ട് ആപ്പ് ആശയങ്ങളെ  സംരംഭങ്ങൾ ആകുന്നതിനു വിവിധ ഘട്ടങ്ങളിലായി നൽകുന്ന പ്രോസൽഹനങ്ങളും സാങ്കേതിക സഹായങ്ങളുമാണ് പരിഗണിക്കപ്പെട്ടത് .സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് സ്റ്റാർട്ട് ആപ്പ് മിഷന് ഒന്നാം സ്ഥാനം . 

Readers Comment

Add a Comment