Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബി എസ് എൻ എൽ -എം ടി എൻ എൽ കമ്പനികളുടെ രക്ഷ പദ്ധതിയുടെ ഭാഗമായുള്ള സ്വയം വിരമിക്കൽ നടപടികൾ ആരംഭിച്ചു . ഡിസംബർ ൩ വരെ അപേക്ഷിക്കാം .ജനുവരി 31 നാണു വി ആർ എസ് പ്രാബല്യത്തിൽ വരിക .50 വയസ്സിനു മുകളിലുള്ള സ്ഥിരം ജീവനക്കാർക്കും മറ്റു സ്ഥാപനങ്ങളിൽ ഡെപ്യുറ്റേഷനലിൽ സേവനം ചെയുന്നവർക്കും അപേക്ഷിക്കാം . 70 ,000 -80 ,000 പേർ സ്വയം വിരമിക്കും എന്നാണ് കരുതുന്നതെന്നും ബി എസ് എൻ എൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി കെ പർവർ പറഞ്ഞു .രാജ്യത്താകെ 1 ,57 ,427 ജീവനക്കാരാണ് ബി എസ് എൻ എൽ എലിനുള്ളത് . 50 നു മുകളിൽ പ്രായമുള്ളവർ 1 ,09 ,208 പേരും .ഇതിൽ ഭൂരിഭാഗവും വി ആർ എസ് സ്വീകരിക്കുമെന്നാണ് വിലയിരുത്തൽ .സേവനം ചെയ്ത ഓരോ വർഷവും 35 ദിവസവും അടിസ്ഥാനമാക്കിയും ബാക്കിയുള്ള ഓരോ വർഷവും 25 ദിവസം അടിസ്ഥാനമാക്കിയാണ് താത്കാലിക സമാശ്വാസം നൽകുക .
31.82°C








