Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:02 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്ങ്സ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുന്നു. ഒരു ലക്ഷം രൂപവരെയുള്ള സേവിങ്ങ്സ് ബാങ്ക് അക്കൗണ്ടുകളിലെ  പലിശ നിരക്കിൽ 25 ബേസിസ് പോയിന്റിന്റെ കുറവുണ്ടാകും. നിലവിൽ 3.5 ശതമാനമായിരുന്നു ഒരു ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് സേവിങ്ങ്സ് അക്കൗണ്ട് ഉടമകൾക്ക് ലഭിച്ചിരുന്ന പലിശ നിരക്ക്. ഇത് 3.25 ശതമാനമായി കുറയും. 

അതേസമയം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ നിക്ഷേപമുള്ള സേവിങ്ങ്സ് അക്കൗണ്ടുകളിലെ പലിശ നിരക്കിൽ വ്യത്യാസമില്ല. ഇത് മൂന്നു ശതമാനമായി തുടരും. പണലഭ്യത അപര്യാപ്തമായതിന്റെ പശ്ചാത്തലത്തിലാണ് സേവിങ്ങ്സ് അക്കൗണ്ടുകളുടെ പലിശനിരക്ക് കുറയ്ക്കാൻ എസ്.ബി. ഐ തീരുമാനമെടുത്തത്.

Readers Comment

Add a Comment