Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോഴിക്കോട്: സ്വർണത്തിന് വിലക്കുറവുമായി മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സ്. ഫെയർ പ്രൈസ് പോളിസിയുടെയും വണ്‍ ഇന്ത്യ വണ്‍ ഗോൾഡ് റേറ്റ് പദ്ധതിയുടെയും ഭാഗമായി കുറഞ്ഞ വിലയിൽ സ്വർണം നൽകുമെന്ന് മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സ് കമ്പനി അധികൃതർ അറിയിച്ചു. വിലപേശലോ, വില കുറയ്ക്കാനായി സമ്മർദം ചെലുത്തുന്ന രീതിയോ ഇല്ലാതെ തന്നെ ഉപയോക്താക്കൾക്കു നേരിട്ട് ഏറ്റവും മികച്ച വിലയിൽ സ്വർണാഭരണങ്ങൾ കരസ്ഥമാക്കുന്നതിനുള്ള വിൽപ്പന രീതിയാണ് മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സ് അവലംബിക്കുന്നത്. ഏത് ജ്വല്ലറിയിൽനിന്നു വാങ്ങിയ സ്വർണമായാലും മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സ് അത് പണം നൽകി തിരിച്ചെടുക്കുമ്പോൾ സ്വർണത്തിന്റെ മാർക്കറ്റ് വിലയുടെ ഒരു ശതമാനം മാത്രമേ കുറയ്ക്കുകയുള്ളൂവെന്നും കമ്പനി അധികൃതർ അറിയിച്ചു.
30.82°C








