Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:02 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എസ്.ബി.ഐ കഴിഞ്ഞ ജൂലായ്-സെപ്തംബർ മാസത്തിൽ 30.25 ശതമാനം വർദ്ധനയോടെ 3,011,73 കോടി രൂപയുടെ ലാഭം നേടി. ഏപ്രിൽ-ജൂൺ പാദത്തിൽ ലാഭം 2,312,20 കോടി രൂപയായിരുന്നു. 2018 സെപ്തംബറിൽ 944,87 കോടിരൂപയായിരുന്നു ലാഭം. മൊത്തവരുമാനം മൂന്നു ശതമാനം വർദ്ധിച്ച് 72,850,78 കോടി രൂപയായി.
മൊത്തം നിഷ്ക്രിയ ആസ്തി 9.95 ശതമാനത്തിൽ നിന്ന് 7.19 ശതമാനത്തിലേയ്ക്ക് കുറഞ്ഞതും ബാങ്കിന് നേട്ടമായി.

Readers Comment

Add a Comment