Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:19 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആദിത്യ ബിർള സൺലൈഫ് മ്യൂച്ചൽ ഫണ്ട്,  ദ് വീക്ക് മാ​ഗസിന്റെ സഹകരണത്തോടെ നടത്തുന്ന വെൽത്ത് ക്രിയേഷൻ ത്രൂ മ്യൂച്വൽ ഫണ്ട് സെമിനാർ 24ന് തിരുവനന്തപുരം ഹോട്ടൽ സെൻട്രൽ റസിഡൻസിയിൽ വൈകീട്ട് 6 മുതൽ 8 മണിവരെ നടക്കും. ഇന്ത്യയിലെ പ്രമുഖ മ്യൂചൽ ഫണ്ട് കമ്പനിയായ  ആദിത്യ ബിർള സൺലൈഫ് മ്യൂചൽ ഫണ്ട് ഫണ്ട് മാനേജ്മെന്റ് മേഖലയിലെ പ്രമുഖ കമ്പനിയാണ്. വ്യക്തി​ഗത സാമ്പത്തിക കാര്യങ്ങളിൽ ബോധവത്കരണം നടത്തി ശ്രദ്ധേയനായ ​ഗൗരവ് മഷ്റുവാല സാമ്പത്തിക പ്രതിസന്ധികളുടെ കാലത്തെ സാമ്പത്തികാസൂത്രണം എന്ന വിഷയത്തിലുള്ള സെമിനാർ നയിക്കും. പ്രവേശനം സൗജന്യമാണ്.

Readers Comment

Add a Comment