Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:24 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് അവശ്യസാധനങ്ങൾക്ക് തീ വില  .തമിഴ്‌നാട്ടിൽ നിന്നെത്തുന്ന അരി ഉൾപ്പെടെ പലചരക്കിൻ്റെ വില  കുതിച്ചുയർന്നു. ഇന്ധന വിലവർധനവിനൊപ്പം മഴയും ശക്തമായതോടെയാണ്  പച്ചക്കറി വിലയും കൂടിയത്.വില കൂടിയെങ്കിലും അവശ്യസാധനങ്ങൾ വാങ്ങാതിരിക്കാനാവില്ലെന്നാണ് വിപണിയിൽ നിന്നുള്ള പ്രതികരണം. ഇന്ധന വിലവർധനവ് ആത്യന്തികമായി ബാധിക്കുക ഉപഭോക്താക്കളെയാണ് എന്ന വസ്‌തുത സർക്കാരുകൾ മറക്കരുതെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഇതര സംസ്ഥാനങ്ങളിൽ മഴ ശമിക്കുന്നതോടെ പച്ചക്കറി വിലയിൽ മാറ്റമുണ്ടാകുമെന്ന് പച്ചക്കറി വ്യാപാരികൾ പറയുന്നു.

Readers Comment

Add a Comment