Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:11 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണ വിലയിൽ വൻ വർധന. പവന് 440 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 35,760 രൂപയായി. ഗ്രാമിന് 55 രൂപ വർധിച്ച്. 4470 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.സ്വർണ്ണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ബംഗളൂരുവിൽ 22 കാരറ്റിന്റെ 10 ഗ്രാം സ്വർണത്തിന് 44,150 രൂപയാണ്. 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം), 48,160 രൂപയാണ്. ഹൈദരാബാദിൽ 22 കാരറ്റിന്റെ 10 ഗ്രാം സ്വർണത്തിന് 44,150 രൂപയാണ്. 24 കാരറ്റിന്റെ 10 ഗ്രാം സ്വർണത്തിന് 48,160 രൂപയാണ്

Readers Comment

Add a Comment