Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:16 pm
  • 15th May, 2026
  • Moderate Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം; സംസ്ഥാനത്തെ വൈദ്യുതി വിതരണ ശൃഖലക്ക് മികവുറ്റ പദ്ധതികള്‍ പ്രതിനിധാനം ചെയ്യുന്ന സ്റ്റെര്‍ലെറ്റ് പവറിന്  രാജ്യാന്തര പുരസ്‌കാരം ലഭിച്ചു . പവര്‍ ട്രാന്‍സ്മിഷന്റെ ആഗോള  സ്റ്റെര്‍ലൈറ്റ് പവര്‍ ജമ്മു കശ്മീരില്‍  നടപ്പിലാക്കിയ നോര്‍ത്തേണ്‍ റീജിയന്‍ സ്ട്രെന്റ്‌റിംഗ് സ്‌കീം  (എന്‍ആര്‍എസ്എസ് -29)  ) പദ്ധതിക്ക്  ഐപിഎംഎ ഗ്ലോബല്‍  പ്രോജെക്ടിനാണ് എക്സലന്‍സ് അവാര്‍ഡ്  ലഭിച്ചത്.  ഈ മാസം 1 ന് മെക്സിക്കോയില്‍ നടന്ന 31-ാമത് ഐപിഎംഎ വേള്‍ഡ് കോണ്‍ഗ്രസിലാണ് അവാര്‍ഡ് സമ്മാനിച്ചത്.

 എന്‍ആര്‍എസ്എസ് -29 പദ്ധതി രാജ്യത്ത് ഇതുവരെ കമ്മീഷന്‍ ചെയ്ത ഏറ്റവും വലിയതും കഠിനവുമായ സ്വകാര്യ പ്രക്ഷേപണ പദ്ധതികളിലൊന്നാണ്.  ഭൂപ്രകൃതിയുടെയും കാലാവസ്ഥയുടെയും കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് ദേശീയ പ്രാധാന്യമുള്ള 414 കിലോമീറ്റര്‍ നീളമുള്ള ഈ ട്രാന്‍സ്മിഷന്‍ ഇടനാഴി നിര്‍മ്മിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വര്‍ഷം  ഫെബ്രുവരി മാസത്തില്‍ ആണ് ഈ പദ്ധതി  രാജ്യത്തിനായി  സമര്‍പ്പിച്ചത്.  '

Readers Comment

Add a Comment