Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:08 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എംഐ ബാൻഡ് 6 വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഷവോമി. ഓഗസ്റ്റ് 26 ഉച്ചയ്ക്ക് കൃത്യം 12 മണിക്ക് എംഐ ബാൻഡ് 6ന്റെ വില്പന ആരംഭിക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. എംഐ ബാൻഡ് 6ന് 1.56 ഇഞ്ച് അമോലെഡ് പാനലും 152×486 പിക്ചർ സ്ക്രീൻ റസല്യൂഷനും 2.5 ഡിസ്പ്ലേ കർവ്ഡ് ഗ്ലാസും ഉണ്ട്.

ഓട്ടം, നടത്തം, ട്രെഡ്മിൽ റണ്ണിംഗ്, ഔട്ട്ഡോർ സൈക്ലിങ്, എന്നിവ പോലുള്ള 30 സ്പോർട്സ് മോഡുകളെ എംഐ ബാൻഡ് 6 സപ്പോർട്ട് ചെയ്യുന്നു. ഓൺ ബോർഡ് സെൻസറുകളിൽ 24/7 ഹാർട്ട്റേറ്റ് മോണിറ്റർ സെൻസർ, Spo2 സെൻസർ, സ്ലീപ്‌ ട്രാക്കർ ആർഇഎം സ്‌ട്രെസ് മോണിറ്റർ എന്നിവയും ഉൾപ്പെടുന്നു.എംഐ ബാൻഡ് 6 സ്റ്റാൻഡേർഡ് എഡിഷന് 229 യുവാൻ (ഏകദേശം 2550 രൂപ) എൽഎഫ്സി മോഡൽ 279 യുവാൻ (ഏകദേശം 3000 രൂപ) എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് വിപണിയിൽ വരുന്നത്. എംഐ ബാൻഡ് 6ന് ഇന്ത്യയിൽ 3000 രൂപയിൽ താഴെ വരുമെന്നാണ് സൂചന.

Readers Comment

Add a Comment