Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:05 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ച സാഹചര്യത്തിൽ ഇന്ത്യയിൽ ഡ്രൈ ഫ്രൂട്ടിന്റെ വില ഉയരും. ഇന്ത്യലേക്കുള്ള കയറ്റുമതി താലിബാൻ നിർത്തിയതാണ് ഈ പ്രതിസന്ധിക്ക് കാരണം. രാജ്യത്ത് ഡ്രൈ ഫ്രൂട്ടിന്റെ വലിയ ലഭ്യത കുറവുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഡ്രൈ ഫ്രൂട്ടിസ് 80 ശതമാനവും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത് അഫ്ഗാനസ്ഥാനിൽ നിന്നാണ്. അതുകൊണ്ട് തന്നെ അഫ്ഗാനുമായുള്ള വ്യാപരം നിലക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ഡ്രൈ ഫ്രൂട്ടിന്റെ ലഭ്യത വലിയ രീതിയിൽ കുറയുന്നതിന് കാരണമാകും.ലഭ്യത കുറവ് ഉത്സവകാലത്ത് വില വർധവിനും കാരണമാകുമെന്ന് വ്യാപരികൾ പറയുന്നു.

Readers Comment

Add a Comment