Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:17 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് തുടർച്ചയായ 32-ാം ദിവസവും പെട്രോൾ വിലയിൽ മാറ്റമില്ല. അതേ സമയം ഡീസൽ വില ലിറ്ററിന് 22 പൈസ കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 103.82 രൂപയും കൊച്ചിയിൽ പെട്രോളിന് 101.94 രൂപയും നിലവിലെ വില. പുതുക്കിയ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 96.26 രൂപയും കൊച്ചിയിൽ 94.49 രൂപയുമാണ്.അതേ സമയം ചൊവ്വാഴ്‌ച പാചക വാതകത്തിൻറെ വില വർധിപ്പിച്ചിരുന്നു. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകൾക്ക് 25 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് നൽകേണ്ട തുക 866.50 ആയി. എന്നാൽ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് അഞ്ച് രൂപ കുറച്ചു. സിലിണ്ടറൊന്നിന് അഞ്ച് രൂപയാണ് കുറച്ചത്.

Readers Comment

Add a Comment