Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ജി.എസ്.ടി വരുമാനം വര്‍ധിപ്പിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പുതിയ സമിതിയെ നിയോഗിച്ചു. ജി.എസ്.ടി വരുമാനത്തില്‍ മാസങ്ങളായി ഇടിവ് തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. വിവിധ സംസ്ഥാന കേന്ദ്ര നികുതി ഉദ്യോഗസ്ഥര്‍ ചേര്‍ന്നതാണ് സമിതി. വരുമാനം വര്‍ധിപ്പിക്കാനായി ഏതൊക്കെ നടപടികള്‍ സ്വീകരിക്കാമെന്ന ആദ്യ റിപ്പോര്‍ട്ട് ഈ സമിതി ജി.എസ്.ടി കൌണ്‍സില്‍ സെക്രട്ടറിയേറ്റിന് പതിനഞ്ച് ദിവസത്തിനുള്ളില്‍ നല്‍കും. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ 113865 കോടി ഉണ്ടായിരുന്ന ജി.എസ്.ടി വരുമാനം സെപ്റ്റംബര്‍ മാസം ആയപ്പോഴെക്കും 91916 കോടി ആയി ഇടിഞ്ഞിരുന്നു.
31.82°C








