Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:19 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില ചൊവ്വാഴ്‌ച വീണ്ടും വർധിച്ചു. ഗ്രാമിന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 36,200 രൂപയായി. ഗ്രാമിന് 425 രൂപയാണ് വില.യൂറോപ്പിൽ കൊവിഡ് കേസുകളിൽ ഉണ്ടായ വർധനവാണ് ഇന്ത്യൻ വിപണിയിലെ സ്വർണവിലയെ സ്വാധീനിച്ചത്. യുഎസ് ട്രഷറി ആദായത്തിൽ മാറ്റമുണ്ടായത് നിക്ഷേപകർ സ്വർണത്തിലേക്ക് ശ്രദ്ധ തിരിക്കാൻ കാരണമായി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില 0.3 ശതമാനം വർധനവോടെ 1,818.25 ഡോളറിലെത്തി.

Readers Comment

Add a Comment