Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഭാവിയില്‍ രാജ്യം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടേക്കുമെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് (ആര്.ബി.ഐ). ആഭ്യന്തരതലത്തിലും ആഗോളതലത്തിലും സൃഷ്ടിച്ച പ്രതികൂലസാഹചര്യങ്ങള് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് ആക്കംകൂട്ടിയതായും നാലാം പണനയ അവലോകന റിപ്പോര്‍ട്ടില്‍ ആര്.ബി.ഐ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ ഉപഭോഗത്വര ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ വലിയതോതില്‍ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍, കഴിഞ്ഞ ഏതാനും പാദവര്‍ഷങ്ങളില്‍ സാമ്പത്തിക വളര്‍ച്ച പിന്നോട്ടടിച്ചതോടെ മൊത്തം വില്പന മേഖലയെയും ഇത് ബാധിച്ചു.
31.82°C








