Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:17 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പതിവ് തെറ്റിക്കാതെ ഇന്ധന വിലയിൽ ഇന്നും വർധന. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്. 103 രൂപ 53 പൈസയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിൻറെ ഇന്നത്തെ വില.ഡീസൽ ലിറ്ററിന് 96 രൂപ 47 പൈസയുമാണ്. കൊച്ചിയിൽ ഇത് യഥാക്രമം 101.76, 94 82 രൂപയുമാണ്.കോഴിക്കോട്ട് ഇത് 102.01, 95.07 എന്നിങ്ങനെയാണ്.മെട്രോ നഗരങ്ങളിൽ പെട്രോൾ വില 100 കടന്നിരുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും ഇന്ത്യയിൽ ഇന്ധന വില കുതിച്ചുയരുകയാണ്.

Readers Comment

Add a Comment