Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:13 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത കടയടപ്പ് സമരം തുടങ്ങി. വ്യാപാരികളോടുള്ള സർക്കാരിൻറെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് സമരം. മാനദണ്ഡം പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കുക, ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.സ്ഥാപനങ്ങളുടെ വാടക ഒഴിവാക്കാൻ ഇടപെടുക, വ്യാപാരികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, ലോക്ക്‌ ഡൗൺ കാലത്തെ വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും വ്യാപാരികൾ മുന്നോട്ട് വയ്ക്കുന്നു. പ്രതിഷേധ സൂചകമായി 25000 കേന്ദ്രങ്ങളിൽ വ്യാപാരി വ്യവസായികൾ ഉപവാസം നടത്തും

Readers Comment

Add a Comment