Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:16 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ പുതിയ വായ്‌പ നയം പ്രഖ്യാപിച്ചു.റിപ്പോ നിരക്ക് നാല് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമായി തുടരും. മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മറ്റിയുടെ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. തുടർച്ചയായി ആറാം തവണയാണ് ആർബിഐ വായ്‌പ നയത്തിൽ മാറ്റം വരുത്താതിരിക്കുന്നത്.കൊവിഡ് രണ്ടാം തരംഗത്തിനെ തുടർന്നാണ് ആർബിഐയുടെ തീരുമാനം. കൊവിഡ് സാഹചര്യത്തെ തുടർന്ന് സാമ്പത്തിക രംഗത്തുണ്ടായ അനിശ്ചിതാവസ്ഥയും തകർച്ചയെയും തുടർന്നാണ് പലിശനിരക്കിൽ മാറ്റമില്ലാതെ നിർത്തുന്നത്.

Readers Comment

Add a Comment