Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:09 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 175 പോയന്റ് ഉയർന്ന് 38282ലും നിഫ്റ്റി 40 പോയന്റ് നേട്ടത്തിൽ 11354 -ൽ എത്തി .പുറത്തുവരാനിരിക്കുന്ന ആർബിഐയുടെ വായ്പാനയ യോഗ  തീരുമാനത്തിൽ പ്രതീക്ഷയർപ്പിച്ചാണ് വിപണി നേട്ടത്തിലായത്. ബിഎസ്ഇയിലെ 814 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 458 ഓഹരികൾ   നഷ്ടത്തിലുമാണ്.

യെസ് ബാങ്ക്, വിപ്രോ, ഹീറോ മോട്ടോകോപ്, എസ്ബിഐ, എച്ച്ഡിഎഫ്സി, സിപ്ല, ബജാജ് ഓട്ടോ, യുപിഎൽ, റിലയൻസ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ നില്കുന്നത് . 

Readers Comment

Add a Comment