Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:14 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണവില വീണ്ടും വർധിച്ചു. പവന്റെ വില 80 രൂപ കൂടി 36,960 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4620 രൂപയുമായി.  ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,907.67 ഡോളർ നിലവാരത്തിലാണ്. നേരിയതോതിൽ കുറവുണ്ടായെങ്കിലും അഞ്ചുമാസത്തെ ഉയർന്നിവലാരത്തിൽതന്നെയാണ് വില. 0 ഈയാഴ്ച തുടക്കത്തിൽ 1,916.40 ഡോളറിലെത്തിയിരുന്നു.  രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 49,575 രൂപയാണ്. 

Readers Comment

Add a Comment