Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:25 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് പ്രതിസന്ധിക്കിടെ ആശ്വാസമായി ഇ പി എഫ് ഒ. തിരിച്ചടക്കേണ്ടതില്ലാത്ത വിധം വിഹിതം പിൻവലിക്കാൻ പി എഫ് അംഗങ്ങൾക്ക് അവസരമൊരുങ്ങി. കൊവിഡിന്റെ ഒന്നാം തരംഗ സമയത്ത് കഴിഞ്ഞ വർഷം മാർച്ചിലാണ് ഈ പദ്ധതി ആദ്യം തുടങ്ങിയത്.

മൂന്ന് മാസത്തെ അടിസ്ഥാന വേതനം, ഡി എ അല്ലെങ്കിൽ മൊത്തം തുകയുടെ 75 ശതമാനം; ഇവയിൽ ഏതാണോ കുറവ് അതാണ് പിൻവലിക്കാൻ സാധിക്കുക. മഹാമാരി കാലത്ത് ഈ പദ്ധതി അംഗങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ്. പ്രത്യേകിച്ച് 15,000ൽ താഴെ പ്രതിമാസ ശമ്പളമുള്ളവർക്ക്.
ഇതുപ്രകാരം 76.31 ലക്ഷം കൊവിഡ് അഡ്വാൻസ് അപേക്ഷ ഇ പി എഫ് ഒ തീർപ്പാക്കിയിട്ടുണ്ട്. 18,698.15 കോടി രൂപ വിതരണം ചെയ്തു. ആദ്യ ഘട്ടത്തിൽ അഡ്വാൻസ് വാങ്ങിയവർക്കും ഇപ്പോൾ അപേക്ഷിക്കാം.

 

 

 

 

Readers Comment

Add a Comment