Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യയിലെ ഐഫോൺ ഉത്പാദനം പ്രതിസന്ധിയിലാക്കി കൊവിഡ് വ്യാപനം. ഫോക്സ്കോണിൻെറ പ്ലാൻറുകളിലെ ഉത്പാദനം ആണ് പ്രതിസന്ധി നേരിടുന്നത്. ജീവനക്കാരിൽ അധികം പേർക്കും കൊവിഡ് ബാധിച്ചത് ഐഫോൺ ഉത്പാദനം ഇടിയാൻ കാരണമായിരുന്നു. രാജ്യാന്തര തലത്തിലും കൊവിഡ് പ്രതിസന്ധി മൊബൈൽ ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്.
രാജ്യത്തെ രണ്ടാമത്തെ കൊറോണ വൈറസ് വ്യാപനം തമിഴ്നാടിനെയും സാരമായി ബാധിച്ചതിനാൽ ഫോക്‌സ്‌കോണിന്റെ ചെന്നൈ പ്ലാൻറിലെ ഉത്പാദനം പ്രതിസന്ധിയിൽ ആവുകയായിരുന്നു. വൈറസ് പടരുന്നത് തടയുന്നതിനായി സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു
30.82°C








