Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:42 am
  • 2nd May, 2024
  • Overcast Clouds
27.82°C27.82°C
  • Humidity: 88 %
  • Wind: 0.9 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ്. തിരുവനന്തപുരത്ത് പെട്രോൾ വില 25 പൈസ കുറഞ്ഞ് 95.02 രൂപ ആയി. കൊച്ചിയിൽ 93.19 ആണ് ഒരു ലിറ്റർ പെട്രോളിൻറെ വില. കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ നേരിയ തോതിൽ വില കൂടി. കൊല്ലത്ത് പെട്രോളിന് ലിറ്ററിന് 94.40 രൂപയാണ്. ഡീസൽ വിലയിലും നേരിയ കുറവുണ്ട്. തിരുവനന്തപുരത്ത് 90.08 ആണ് ഡീസൽ വില. കൊച്ചിയിലെ ഡീസൽ വില 88.36 ആണ്.

Readers Comment

Add a Comment