Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:02 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വര്‍ധന. പവന് (22 ക്യാരറ്റ്) 240 രൂപ വര്‍ധിച്ച് 27,760 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 3,470 രൂപയാണ് വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 27,520 രൂപയും ഗ്രാമിന് 3,440 രൂപയുമായിരുന്നു. 

ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ ഇടിവ് ഉണ്ടായിട്ടുണ്ട്.രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് $1,477.75 എന്ന നിലവാരത്തില്‍ ആണ്. ഗ്രാമിന് 47.51 ഡോളറും കിലോഗ്രാമിന് 47,510.77 ഡോളറുമാണ് വില. 

അതേസമയം സംസ്ഥാനത്ത് വെള്ളിവില കുറഞ്ഞു. ഒരു ഗ്രാമിന് 48.10 രൂപ എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്.ഇന്നലെ ഇത് 48.50 രൂപ ആയിരുന്നു. എട്ടു ഗ്രാം വെള്ളിയ്ക്ക് 384.80 രൂപയും ഒരു കിലോഗ്രാ സ്വര്‍ണത്തിന് 48,100 രൂപയുമാണു വില. 

 

 

Readers Comment

Add a Comment