Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുംബൈ: ഗാന്ധിജയന്തി പ്രമാണിച്ച് ഓഹരി വിപണി പ്രവര്‍ത്തിക്കുന്നില്ല. മുംബൈ സൂചികയായ സെന്‍സെക്‌സും ദേശീയ സൂചികയായ നിഫ്റ്റിയും പ്രവര്‍ത്തിക്കുന്നില്ല. കമ്മോഡിറ്റി , മണി മാർക്കറ്റുകൾക്കും അവധിയാണ് .യുഎസ്-ചൈന വ്യാപാരയുദ്ധം സംബന്ധിച്ച ആശങ്കകള്‍ തുടരുന്നതിനാല്‍ ഏഷ്യന്‍ വിപണികളിലെല്ലാം കനത്ത നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
31.82°C








