Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:02 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുതിച്ചുയർന്ന സ്വർണ്ണവില വീണ്ടും കുറഞ്ഞു. പവന് ഇന്ന് മാത്രം 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിനു 27520  രൂപയായി. ഒരു മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിനിന്ന് 50 രൂപ താഴ്ന്ന് 3440 രൂപയായി. സെപ്റ്റംബറിൽ പവന് സർവകാല റെക്കോർഡ് തുകയായ 29120 രൂപയായി ഉയർന്നിരുന്നു

Readers Comment

Add a Comment