Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:21 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ല ബാ​ങ്കാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ​യ്ക്ക് (എ​സ്ബി​ഐ) ആ​ർ​ബി​ഐ ര​ണ്ട് കോ​ടി രൂ​പ പി​ഴ ചു​മ​ത്തി. റെ​ഗു​ലേ​റ്റ​റി സം​വി​ധാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ലെ അ​പാ​ക​ത​ക​ളെ​ത്തു​ട​ർ​ന്നാ​ണ് പി​ഴ ചു​മ​ത്തി​യ​തെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് അ​റി​യി​ച്ചു. മാ​ർ​ച്ച് 15ന് ​പു​റ​പ്പെ​ടു​വി​ച്ച ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വി​ലൂ​ടെ​യാ​ണ് ബാ​ങ്കി​ന് റി​സ​ർ​വ് ബാ​ങ്ക് പി​ഴ ചു​മ​ത്തി​യ​ത്.

റെ​ഗു​ലേ​റ്റ​റി കം​പ്ല​യി​ൻ​സി​ലെ അ​പാ​ക​ത​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് ന​ട​പ​ടി. അ​ല്ലാ​തെ ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി ബാ​ങ്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഏ​തെ​ങ്കി​ലും ഇ​ട​പാ​ടി​ൻറെ​യോ ക​രാ​റി​ൻറെ​യോ റി​സ​ർ​വ് ബാ​ങ്ക് പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. 2017 മാ​ർ​ച്ച് 31നും 2018 ​മാ​ർ​ച്ച് 31നും ​സാ​മ്പ​ത്തി​ക നി​ല പ​രി​ശോ​ധി​ക്കു​ന്ന​തി​ൻറെ ഭാ​ഗ​മാ​യി എ​സ്ബി​ഐ നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന​യ്ക്കും റി​സ്ക് അ​സ​സ്മെ​ൻറ് റി​പ്പോ​ർ​ട്ടി​നും വി​ധേ​യ​മാ​യി​രു​ന്നു. ക​മ്മീ​ഷ​ൻ രൂ​പ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​തി​ഫ​ലം ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ക്കാ​നും എ​സ്ബി​ഐ​യോ​ട് റി​സ​ർ​വ് ബാ​ങ്ക് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ബാ​ങ്കി​ന് പി​ഴ ചു​മ​ത്ത​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ റി​സ​ർ​വ് ബാ​ങ്ക് എ​ത്തി​യ​ത്. 

1949ലെ ​ബാ​ങ്കി​ങ് റെ​ഗു​ലേ​ഷ​ൻ ആ​ക്റ്റി​ലെ വി​വി​ധ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​തി​നും ക​മ്മി​ഷ​ൻ രൂ​പ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​തി​ഫ​ലം ന​ൽ​കു​ന്ന​തി​ന് ബാ​ങ്കി​ന് ന​ൽ​കി​യ ആ​ർ‌​ബി‌​ഐ​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​നു​മാ​ണ് എ​സ്‌​ബി‌​ഐ​യ്ക്ക് റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ പി​ഴ ചു​മ​ത്തി​യ​ത്. ബാ​ങ്കി​ങ് റെ​ഗു​ലേ​ഷ​ൻ ആ​ക്റ്റി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം റി​സ​ർ​വ് ബാ​ങ്കി​ൻറെ നി​ക്ഷി​പ്ത അ​ധി​കാ​ര​ങ്ങ​ൾ വി​നി​യോ​ഗി​ച്ച് ബാ​ങ്കു​ക​ൾ​ക്ക് ഈ ​പി​ഴ ചു​മ​ത്താ​നാ​കും.

Readers Comment

Add a Comment