Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:19 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തുടർച്ചയായ വർദ്ധനവിന് ശേഷം സ്വർണവിലയിൽ രണ്ട് ദിവസത്തിന് ശേഷം വീണ്ടും ഇടിവ്. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4185 രൂപയായി. ഇതോടെ ഒരു പവന് 33,480 രൂപയാണ് വില. കഴിഞ്ഞ ദിവസം പവന് 280 രൂപ വർദ്ധിച്ച് 33,720 ആയിരുന്നു സ്വർണവില. മാർച്ച് 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. ഏറ്റവു കുറഞ്ഞ വില മാർച്ച് 5 ന് രേഖപ്പെടുത്തിയ 33,160 രൂപയും. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തിൽ നിന്നും 7.50 ശതമാനമായി കുറച്ചിരുന്നു. ഇതാണ് വില കുറയാൻ കാരണം. 

Readers Comment

Add a Comment