Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:02 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,180 രൂപ നിരക്കിൽ സ്വർണത്തിന്റെ വില 33,440 ആയി. നാല് ദിവസത്തിനിടെ ആയിരം രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.മാർച്ച് ഒന്നിന് 34,440 രൂപയായിരുന്ന സ്വർണവിലയാണ് നാല് ദിവസത്തിനുളളിൽ 33,440 ൽ എത്തിയിരിക്കുന്നത്. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തിൽ നിന്നും 7.50 ശതമാനമായാണ് കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണവിലയിൽ കുറവ് പ്രകടമായത്.

Readers Comment

Add a Comment