Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:08 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത്‌ ഇന്ധന വിലയിൽ വീണ്ടും വർധനവ്‌. പെട്രോളിന്‌ 24 പൈസയും ഡീസലിന്‌ 16 പൈസയുമാണ്‌ വർധനവ്‌. തിരുവനന്തപുരത്ത്‌ പെട്രോൾ വില 93.08 രൂപയും ഡീസലിന്‌ 87.59 ഉം ആയി . കൊച്ചിയിൽ പെട്രോളിന്‌ 91.44 രൂപയും ഡീസലിന്‌ 86.02 രൂപയുമായി.

Readers Comment

Add a Comment