Breaking News
- ഇന്ധനവില വര്‍ധനവിനെതിരെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് തുടങ്ങി
- സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; 17ന് ബഹിഷ്കരണ സമരം
- ടി.ആർ.പി. തട്ടിപ്പുകേസ്: ബാർക്ക് മുൻ സി.ഇ.ഒ. പാർഥോദാസ് ഗുപ്തയ്ക്ക് ജാമ്യം ടി.ആർ.പി. തട്ടിപ്പുകേസ്: ബാർക്ക് മുൻ സി.ഇ.ഒ. പാർഥോദാസ് ഗുപ്തയ്ക്ക് ജാമ്യം
- മുകേഷ്, നൗഷാദ് എന്നിവർ വീണ്ടും ജനവിധി തേടും; കൊല്ലത്ത് സിപിഐഎം സാധ്യതാ പട്ടികയായി
Your Comment Added Successfully!

സംസ്ഥാനത്ത് രണ്ടു ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് വർധിച്ചത്.കൊച്ചിയിൽ പെട്രോളിന് 91.20 രൂപയും ഡീസലിന് 85.86 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 92.81രൂപയും ഡീസൽ ലിറ്ററിന് 87.38 രൂപയുമാണ്. കഴിഞ്ഞ ആഴ്‌ച രാജ്യത്ത് ആദ്യമായി പെട്രോൾ വില നൂറു കടന്നിരുന്നു. ഇന്ത്യയിൽ 2021 ജനുവരിയിൽ ഇന്ധന വില വർധിച്ച് റെക്കോർഡിട്ടിരുന്നു.