Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:23 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗ്യാലക്‌സി എഫ് സീരീസിലെ പുതിയ മോഡലായ എഫ്62 ഇന്ത്യൻ വിപണിയിലെത്തിച്ച് സാംസംഗ്. ക്വാഡ് റിയർ ക്യാമറ, 7,000 എം എ എച്ച് ബാറ്ററി പോലുള്ള മികച്ച സവിശേഷതകളോടെയാണ് ഫോൺ ഉപഭോക്താക്കളുടെ കൈകളിലെത്തുന്നത്. ഫെബ്രുവരി 22ന് ഉച്ചക്ക് 12 മണി മുതൽ ഓൺലൈനിലും അല്ലാതെയും ഫോൺ വാങ്ങാം.

ബേസ് മോഡലായ 6ജിബി + 128ജിബിക്ക് 23,999 രൂപയാണ് വില. 8ജിബി + 128ജിബി മോഡലിന് 25,999 രൂപയാകും. ലേസർ ബ്ലൂ, ലേസർ ഗ്രീൻ, ലേസർ ഗ്രേ നിറങ്ങളിൽ ഫോൺ ലഭിക്കും.പിറകുവശത്തെ നാല് ക്യാമറകളിൽ 64 മെഗാപിക്‌സൽ ആണ് പ്രൈമറി. 12 മെഗാപിക്‌സൽ അൾട്രാ വൈഡ് ആംഗ്ൾ ലെൻസ്, 5 മെഗാപിക്‌സൽ വീതം മാക്രോ ഷൂട്ടർ, ഡെപ്ത് സെൻസർ എന്നിവയുമുണ്ട്. 32 മെഗാപിക്‌സൽ ആണ് സെൽഫി ക്യാമറ.

Readers Comment

Add a Comment