Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:07 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജസ്ഥാൻ സർക്കാർ പെട്രോളിന്റയും ഡീസലിന്റെയും മൂല്യവർധിത നികുതി(വാറ്റ്) രണ്ടു ശതമാനം കുറച്ചു. ആഗോള വിപണിയിലെ വിലയോടൊപ്പം വിനിമയനിരക്കു കൂടി ചേർത്താണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നത്. അതോടൊപ്പമാണ് കേന്ദ്ര സർക്കാർ എക്സൈസ് തീരുവയും സംസ്ഥാനങ്ങൾ വാറ്റും ഇടാക്കുന്നത്. ഒരു ലിറ്ററിന്മേൽ ഇരട്ടിയിലേറെ തുക നികുതിയിനത്തിൽ തന്നെ ഈടാക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ ജനങ്ങളുടെ മേലുള്ള അധികഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വാറ്റ് കുറയ്ക്കുന്നതെന്ന് രാജ്യസ്ഥാൻ സർക്കാർ വ്യക്തമാക്കി. കേന്ദ്രവും നികുതി കുറയക്കാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് ആവശ്യപ്പെട്ടു.

Readers Comment

Add a Comment