Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്തെ നഗരങ്ങളിലെല്ലാം പെട്രോൾ, ഡീസൽ വില എക്കാലത്തെയും കൂടിയ നിരക്കിലെത്തി. എണ്ണക്കമ്പനികൾ വില വർധിപ്പിച്ചതോടെ മുംബൈയിൽ പെട്രോൾ ലിറ്ററിന് 90.83 രൂപയായി. വ്യാഴാഴ്‌ച 23 പൈസകൂടി വർധിച്ചു. ഡീസലിന് 29 പൈസ കൂട്ടി ലിറ്ററിന് 81.07 രൂപയായി. ഡൽഹിയിൽ പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്ററിന് 84.20 രൂപയും 74.38 രൂപയുമാണ്. ചെന്നൈയിൽ യഥാക്രമം 86.96 രൂപയും 79.72 രൂപയും കൊൽക്കത്തയിൽ യഥാക്രമം 85.68 രൂപയും 77.97 രൂപയുമാണ്.
31.82°C








