Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:05 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണവില ഒന്നരമാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. 320 രൂപ കൂടി ഒരു പവൻ സ്വർണത്തിൻറെ വില 37,840 രൂപയായി. ഒരു ഗ്രാം സ്വർണത്തിൻറെ വിലയും വർധിച്ചിട്ടുണ്ട്. 40 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിൻറെ വില 4730 രൂപയായി.

ജനുവരി ഒന്നിന് 37440 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില. കഴിഞ്ഞമാസം 37,680 രൂപ വരെ ഒരു പവൻ സ്വർണത്തിൻറെ വില വർധിച്ചിരുന്നു. തുടർന്ന് താഴോട്ട് പോയ സ്വർണവില തിരിച്ചുകയറുകയായിരുന്നു. 

Readers Comment

Add a Comment