Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 8:19 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 89 %
  • Wind: 0.71 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 യുപിഐ പണം കൈമാറ്റങ്ങൾക്ക്  ഇനി മുതൽ ഫീസ് ഈടാക്കിയേക്കുമെന്ന് സൂചന . ഗൂഗിൾ പേ, ഫോൺ പേ പോലുള്ള തേർഡ് പാർട്ടി ആപ്പുകൾ വഴി കൈമാറ്റം ചെയ്യുന്ന പണത്തിനാണ് അധിക ചാർജ് കൊടുക്കേണ്ടി  വരിക. നാഷണൽ പേയ്മെൻ്റ് കൗൺസിൽ ഓഫ് ഇന്ത്യ ഇക്കാര്യത്തിൽ തീരുമാനം എടുത്തുകഴിഞ്ഞെന്നാണ് റിപ്പോർട്ട്. ജനുവരി ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.പ്രമുഖ യുപിഐ ആപ്പായ ഗൂഗിൾ പേയുടെ വെബ്സൈറ്റ് പ്രവർത്തിച്ചുതുടങ്ങി. http://pay.google.com/ എന്ന സൈറ്റിലൂടെയാണ് ഇനി ആപ്ലിക്കേഷൻ ഇല്ലാതെയും പണം അയക്കാൻ സാധിക്കുക.

Readers Comment

Add a Comment