Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:01 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ആഗോള സ്പൈസ് എക്സ്ട്രാക്റ്റ് വിപണിയിലെ പ്രമുഖരായ കാൻകോർ ഇൻഗ്രീഡിയന്റ്സ് ലിമിറ്റഡ് ഭക്ഷ്യസുരക്ഷയ്ക്കുള്ള സിഐഐ അവാർഡ് സ്വന്തമാക്കി. ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട് സുഗന്ധവ്യഞ്ജനങ്ങൾ, സീസണിംഗ്, മസാലകൾ, ഓലിയോറേസിംഗ് തുടങ്ങിയ വിഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷയോടുള്ള പ്രതിബദ്ധതയ്ക്കാണ് കാൻകോറിന് അവാർഡ് ലഭിച്ചത്. വെള്ളിയാഴ്ച്ച (ഡിസംബർ 18) നടന്ന വിർച്ച്വൽ അവാർഡ് പ്രഖ്യാപനചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ചത്.  കാൻകോർ മാനേജ്‌മെന്റ് ടീം പരിപാടിയിൽ പങ്കെടുത്തു.


ചെറുകിട- ഇടത്തരം- വ്യാവസായിക ഭക്ഷ്യ ബിസിനസിന് അന്താരാഷ്ട്ര തലത്തിൽ ഉയർന്ന നിലവാരം ഉറപ്പുവരുത്തുക, ഭക്ഷ്യ ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2010ലാണ് ഭക്ഷ്യസുരക്ഷയ്ക്കുള്ള സിഐഐ അവാർഡ് ആരംഭിച്ചത്.

Readers Comment

Add a Comment