Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:01 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രണ്ടുലക്ഷം രൂപയ്ക്കുമുകളിൽ എത്രതുക വേണമെങ്കിലും ഇനി സമയംനോക്കാതെ കൈമാറാം. അതിനുള്ള ഡിജിറ്റൽ സംവിധാനമായ ആർടിജിഎസ് സംവിധാനം തിങ്കളാഴ്ചമുതൽ 365 ദിവസവും 24 മണിക്കൂറും ലഭ്യമായി.തത്സമയം ഏതുബാങ്ക് അക്കൗണ്ടിലേയ്ക്കും തത്സമയം പണമയക്കാൻ കഴിയുന്നതാണ് റിയൽ ടൈം ഗ്രോസ് സെറ്റിൽമന്റ് സിസ്റ്റ്ം(ആർടിജിഎസ്).ആർടിജിഎസ് വഴി എത്രതുക കൈമാറിയാലും സർവീസ് ചാർജ് ഇല്ല.തിങ്കൾ മുതൽ ഞായർവരെ 24മണിക്കൂറും ഇടപാട് നടത്താം.മൊബൈൽ ആപ്പ്, ഇന്റർനെറ്റ് ബാങ്കിങ് എന്നിവവഴി ഓൺലൈനായും ബാങ്കിന്റെ ശാഖവഴി ഓഫ്ലൈനായും ഈസംവിധാനംവഴി പണംകൈമാറാം.ചുരുങ്ങിയ ഇടപാടുതുക രണ്ടുലക്ഷമാണ്. കൂടിയത തുകയ്ക്ക് പരിധിയില്ല.

Readers Comment

Add a Comment