Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:07 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഒമ്പത് ദിവസത്തിനുള്ളിൽ എട്ട് തവണയാണ് വില കൂടിയത്. പെട്രോളിന് ഒരു രൂപ 12 പൈസയും, ഡീസലിന് ഒരു രൂപ 80 പൈസയും കൂടിയത്. കോവിഡ് വാക്സിൻ പരീക്ഷണം സംബധിച്ച നല്ല വാർത്തകളാണ് രാജ്യന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കൂടാൻ കാരണം.ബാരലിന് വില 48 ഡോളറായി ഉയർന്നു. രാജ്യത്ത് നവംബറിൽ പെട്രോൾ ഉപയോഗവും വർധിച്ചു. 4.5ശതമാനം ആണ് വർധിച്ചത്. എന്നാൽ ഡീസൽ ഉപയോഗം മുൻ വർഷത്തെക്കാൾ 7.3 ശതമാനം കുറഞ്ഞു.വില വർധിച്ചതോടെ കൊച്ചി നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 82.38 രൂപയായി.

Readers Comment

Add a Comment