Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:44 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.83 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. പവന് 720 രൂപ കുറഞ്ഞ് 36,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,620 രൂപയും. തുടർച്ചയായ മൂന്ന് ദിവസവും ഒരേ നിരക്കിൽ തുടർന്ന ശേഷമാണ് വില ഇടിഞ്ഞത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഇടിഞ്ഞതാണ് കാരണം. ഔൺസിന് 1,824.84 ഡോളർ ആണ് വില.

നവംബർ 9ന് സ്വർണ വില പവന് 38,880 രൂപയിൽ എത്തിയിരുന്നു. ഇതായിരുന്നു നവംബറിലെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്ടോബർ 27ന് ആണ് സ്വർണ വില ഒക്ടോബറിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത്. ഒരു പവന് 37,880 രൂപയായിരുന്നു വില.

Readers Comment

Add a Comment