Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 5:24 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 27760 രൂപയിലാണ് വിൽപ്പന നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 3470 രൂപയാണ് വില. സെപ്റ്റംബർ നാലിനാണ് എക്കാലത്തെയും ഉയർന്ന വിലയായ 29120 രൂപയിൽ സ്വർണ്ണ വില എത്തിയത്. എന്നാൽ അതിനു ശേഷം സ്വർണ്ണവില കുറയുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പവന് 1360 രൂപയാണ് കുറഞ്ഞത്. ആഗോളവിപണിലെ വില ഇടിവും രൂപയുടെ മൂല്യത്തിൽ നേരിയ വർധനവ് ഉണ്ടായതുമാണ് സ്വർണ്ണ വില കുറയാൻ കാരണം.

Readers Comment

Add a Comment