Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഫർണിച്ചർ ഭീമന്മാരായ അർബൻ ലാഡർ ഹോം ഡെക്കോർ സോലൂഷൻസിനെ സ്വന്തമാക്കി റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ്. 182.12 കോടി രൂപ മുടക്കി അർബൻ ലാഡറിന്റെ 96 ശതമാനം ഓഹരികളും റിലയൻസ് സ്വന്തമാക്കി.
75 കോടി രൂപ കൂടി നിക്ഷേപിച്ച് 2023 ഡിസംബറോടു കൂടി മൊത്തം ഓഹരികളും സ്വന്തമാക്കും. 2012 ഡിസംബർ 17നാണ് അർബൻ ലാഡർ പ്രവർത്തനം ആരംഭിക്കുന്നത്. വിൽപ്പനയ്ക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് പുറമെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ വിതരണ ശൃംഖലകളും കമ്പനിക്കുണ്ട്.
23.48°C








