Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:14 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ എടിഎം സേവന നിരക്കുകൾ പരിഷ്കരിച്ചു.ഒക്ടോബർ ഒന്ന് മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും.പ്രതിമാസം എട്ടു മുതൽ പത്തു തവണവരെ സൗജന്യമായി എ ടി എം ഇടപാടുകൾ അനുവദനീയമാണ്. അതിലധികമുള്ള ഇടപാടുകൾക്ക്‌ പ്രത്യേക ഫീസ് ബാങ്ക് ഈടാക്കും. 

അക്കൗണ്ടിൽ ബാലൻസ് ഇല്ലാതിരിക്കുകയൂം എ ടി എം കാർഡ് വഴി പണം പിൻവലിക്കാൻ ശ്രമിക്കുകയൂം ചെയ്താൽ ഇനി മുതൽ ചാർജ് കൊടുക്കേണ്ടി വരും. മെട്രോ നഗരങ്ങളല്ലാത്തയിടങ്ങളിൽ പത്തു തവണ എ ടി എം സൗജന്യമായി ഉപയോഗിക്കാം. എസ് ബി ഐ യുടെ അഞ്ചും മറ്റു ബാങ്കുകളുടെ അഞ്ചും ഇടപാടുകൾക്കാണ് സൗജന്യമുള്ളത്. സൗജന്യ പരിധി കഴിഞ്ഞാൽ അഞ്ചു മുതൽ 20 രൂപ വരെ ബാങ്ക് ഈടാക്കും. അക്കൗണ്ടിൽ ശരാശരി 25000 രൂപയ്ക്കു മേലെ ഉള്ളവർക്ക് പരിധിയില്ലാതെ എ ടി എം ഉപയോഗം സൗജന്യമാണ്

Readers Comment

Add a Comment